Surprise Me!

Pinarayi Vijayan Government Against T P Senkumar | Oneindia Malayalam

2017-05-30 2 Dailymotion

LDF government again stands against T P Senkumar

ടി പി സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ സര്‍ക്കാര്‍ മാറ്റി. പതിനഞ്ച് വര്‍ഷമായി സെന്‍കുമാറിന്റെ കൂടെയുള്ള ഗണ്‍മാന്‍ ഗ്രേഡ് എസ്‌ഐ അനിലിനെയാണ് അദ്ദേഹം അറിയാതെ സര്‍ക്കാര്‍ മാറ്റിയത്. സിറ്റി എ ആര്‍ ക്യാമ്പിലേക്കാണ് അനില്‍കുമാറിനെ മാറ്റിയത്. സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള പോര് തുടരുന്നുവെന്ന സൂചനയാണ് ഓഫീസ് സ്റ്റാഫിന്റെ സ്ഥലംമാറ്റം നല്‍കുന്നത്. പൊലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റുന്നത് ്‌സാധാരണ നടപടിയാണ്. പരാതികളെത്തുടര്‍ന്നാണ് അനില്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Buy Now on CodeCanyon